മിറ്റിയോഴ്സ് മിന്നൽപ്പിണർ
Wednesday, October 15, 2025 1:14 AM IST
ഹൈദരാബാദ്: പ്രൈം വോളിബോൾ 2025 സീസണിൽ മുംബൈ മിറ്റിയോഴ്സിന്റെ മിന്നും പ്രകടനം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മിറ്റിയോഴ്സ് തകർത്തു.
സ്കോർ: 7-15, 15-7, 15-13, 15-8, 15-11. തുടർച്ചയായ നാലം ജയത്തോടെ മിറ്റിയോഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി.