ലെജൻഡ് കാസ്പറോവ്
Sunday, October 12, 2025 12:41 AM IST
സെന്റ് ലൂയിസ് (യുഎസ്എ): ക്ലച്ച് ചെസ് ലെജൻഡ് പോരാട്ടത്തില്‍ ഗാരി കാസ്പറോവ് ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ തോല്‍പ്പിച്ചു.
12 മത്സരങ്ങളുള്ള ടൂര്‍ണമെന്റിന്റെ 10-ാം റൗണ്ടില്‍ 13-11ന്റെ ലീഡ് നേടിയാണ് കാസ്പറോവ് വെന്നിക്കൊടി പാറിച്ചത്.