ഇംഗ്ലീഷ് ജയം
Sunday, October 12, 2025 12:41 AM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ക്രിക്കറ്റിൽ മൂന്നാം ജയത്തോടെ ഇംഗ്ലണ്ട് പോയിന്റ് ടേന്പിളിൽ ഒന്നാമത്.
89 റണ്‍സിന് ശ്രീലങ്കയെയാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ 253/9. ശ്രീലങ്ക 45.4 ഓവറിൽ 164.