ഗോ​​ഹ​​ട്ടി: ബാ​​ഡ്മി​​ന്‍റ​​ണ്‍ ലോ​​ക ജൂ​​ണി​​യ​​ര്‍ മി​​ക്‌​​സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ച് ഇ​​ന്ത്യ. ഇ​​ന്ന​​ലെ കൊ​​റി​​യ​​യെ തോ​​ല്‍​പ്പി​​ച്ച് സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ജ​​യം.

സ്‌​​കോ​​ര്‍: 44-45, 45-30, 45-33. സെ​​മി​​യി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ന്‍ ടീം ​​വെ​​ങ്ക​​ലം ഉ​​റ​​പ്പാ​​ക്കി.


റി​​ലേ ഫോ​​ര്‍​മാ​​റ്റി​​ല്‍ ആ​​ദ്യ​​മാ​​യി അ​​ര​​ങ്ങേ​​റു​​ന്നു എ​​ന്ന പ്ര​​ത്യേ​​ക​​ത​​യും 2025 ലോ​​ക ജൂ​​ണി​​യ​​ര്‍ മി​​ക്‌​​സ​​ഡ് ടീം ​​ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ണ്ട്.

ബെ​​സ്റ്റ് ഓ​​ഫ് ത്രീ ​​റി​​ലേ ഫോ​​ര്‍​മാ​​റ്റി​​ല്‍ ആ​​ദ്യം 45 പോ​​യി​​ന്‍റി​​ല്‍ എ​​ത്തു​​ന്ന ടീം ​​ജ​​യി​​ക്കും. പു​​രു​​ഷ സിം​​ഗി​​ള്‍​സ്, വ​​നി​​താ സിം​​ഗി​​ള്‍​സ്, പു​​രു​​ഷ ഡ​​ബി​​ള്‍​സ്, വ​​നി​​താ ഡ​​ബി​​ള്‍​സ്, മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍​സ് എ​​ന്നി​​ങ്ങ​​നെ അ​​ഞ്ച് മാ​​ച്ചു​​ക​​ളാ​​ണ് അ​​ര​​ങ്ങേ​​റു​​ക.