മെ​​ല്‍​ബ​​ണ്‍: ഏ​​റ്റ​​വും പ്രാ​​യ​​മാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ​​ര്‍ നീ​​ല്‍ ഹാ​​ര്‍​വി​​ക്ക് ഇ​​ന്ന​​ലെ 97 പൂ​​ര്‍​ത്തി​​യാ​​യി. ജീ​​വി​​ക്കു​​ന്ന രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള ആ​​ളാ​​ണ് മെ​​ല്‍​ബ​​ണി​​ലെ ഫി​​റ്റ്‌​​സ്‌​​റോ​​യി​​ല്‍ ജ​​നി​​ച്ച നീ​​ല്‍ ഹാ​​ര്‍​വി.

1948-1963 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി 79 ടെ​​സ്റ്റ് ക​​ളി​​ച്ചു. 21 സെ​​ഞ്ചു​​റി​​യും 24 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 6149 റ​​ണ്‍​സ് നേ​​ടി.