പ്രഗ്നാനന്ദ നാലാമത്
Saturday, October 4, 2025 11:57 PM IST
സാവോ പോളോ: 2025 ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
മൂന്നാം സ്ഥാന പോരാട്ടത്തില്‍ അമേരിക്കയുടെ ലെവോണ്‍ അരോണിയനോട് സ്പീഡ് റൗണ്ടിൽ പരാജയപ്പെട്ടതോടെയാണിത്.