പ്രഗ്നാനന്ദയ്ക്ക് സമനില
Saturday, October 4, 2025 12:48 AM IST
സാവോ പോളോ: ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനല്‍സില്‍ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ രണ്ടാം ഗെയിമിലും സമനില സ്വന്തമാക്കി ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ.
അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ലെവോണ്‍ ആരോണിയനാണ് മൂന്നാം സ്ഥാന പോരാട്ടത്തില്‍ പ്രഗ്നാനന്ദയുടെ എതിരാളി.