കൊച്ചിയെ വീഴ്ത്തി
Saturday, October 4, 2025 12:48 AM IST
ഹൈദരാബാദ്: പ്രൈം വോളിബോൾ 2025 സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് തോൽവി.
2-0നു മുന്നിട്ടു നിന്ന കൊച്ചിയെ, അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-2ന് ചെന്നൈ ബ്ലിറ്റ്സ് വീഴ്ത്തി. സ്കോർ: 15-13, 16-14, 11-15, 11-15, 12-15.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗളൂരു ടോര്‍പിഡോസ് 3-2ന് ഗോവ ഗാര്‍ഡിയന്‍സിനെ തോല്‍പ്പിച്ചു. സ്കോര്‍: 9-15, 15-11, 15-13, 15-17, 9-15.