ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ ക​​പ്പി​​ൽ പാക്കിസ്ഥാ​​നെ തോ​​ൽ​​പ്പി​​ച്ച് കി​​രീ​​ടം ചൂ​​ടി​​യ ടീം ​​ഇ​​ന്ത്യ​​യെ അ​​ഭി​​ന​​ന്ദി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. ക​​ളി​​ക്ക​​ള​​ത്തി​​ലും ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​ർ എ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി സ​​മൂ​​ഹ മാ​​ധ്യ​​മ​​ത്തി​​ൽ കു​​റി​​ച്ചു.

“മൈ​​താ​​ന​​ത്ത് ഓ​​പ്പ​​റേ​​ഷ​​ൻ സി​​ന്ദൂ​​ർ. ഫ​​ലം ഒ​​ന്നു​​ത​​ന്നെ - ഇ​​ന്ത്യ വി​​ജ​​യി​​ച്ചു! ന​​മ്മു​​ടെ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ​​ക്ക് അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ​​”- എ​​ന്നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വാ​​ക്കു​​ക​​ൾ.