സീനിയർ നെറ്റ്ബോൾ
Saturday, September 27, 2025 3:18 AM IST
പാലക്കാട്: സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഇന്നും നാളെയുമായി പാലക്കാട് മേഴ്സി കോളജിൽ നടക്കും. 28 ടീമുകളും നാനൂറോളം കായികതാരങ്ങളും പങ്കെടുക്കും.