മലപ്പുറം ചാന്പ്യൻ
Thursday, September 25, 2025 1:30 AM IST
കണ്ണൂർ: കേരള സ്കൂൾ ഗെയിംസ് അണ്ടർ 19 ബോയ്സ് ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോടിനെ 2-1 ന് തറപറ്റിച്ചാണു മലപ്പുറം കിരീടം നേടിയത്.