അ​ബു​ദാ​ബി: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ൽ ശ്രീ​ല​ങ്ക​യെ എ​റി​ഞ്ഞി​ട്ട് പാ​ക്കി​സ്ഥാ​ൻ. 20 ഓ​വ​റി​ൽ 133/8 എ​ടു​ക്കാ​ൻ മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ക​ഴി​ഞ്ഞ​ത്. മ​റു​പ​ടി​ക്കു ക്രീ​സി​ൽ എ​ത്തി​യ പാ​ക്കി​സ്ഥാ​ൻ 10 ഓ​വ​റി​ൽ 71/4 എ​ടു​ത്തു.