ശ്രീലങ്ക 168
Sunday, September 21, 2025 1:38 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ക്രീസിലെത്തിയ ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ദസൺ ശനകയാണ് (37 പന്തിൽ 64 നോട്ടൗട്ട്) ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.