റയൽ ജയം
Sunday, September 21, 2025 1:38 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-0ന് എസ്പാന്യോളിനെ തോൽപ്പിച്ചു.
മിറ്റാവോ (22'), കിലിയൻ എംബപ്പെ (47') എന്നിവരാണ് റയലിനായി ഗോൾ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി റയൽ ഒന്നാമതാണ്.