മെസി കരാര്‍ നീട്ടിയേക്കും
Friday, September 19, 2025 2:04 AM IST
മയാമി: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ക്ലബ്ബായ ഇന്റര്‍ മയാമിയുമായി അര്‍ജന്റൈന്‍ ഫുട്ബോളര് ലയണല്‍ മെസി കരാര്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
2023ല്‍ ആണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. 2025 എംഎല്‍എസ് സീസണ് അവസാനിക്കുന്നതോടെ നിലവിലെ കരാര്‍ അവസാനിക്കും.