അ​ബു​ദാ​ബി: ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹോ​ങ്കോം​ഗ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 149 റ​ൺ​സ് നേ​ടി.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ല​ങ്ക ഏ​ഴ് ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 49 റ​ൺ​സി​ൽ എ​ത്തി.