ഓ​ള്‍​ഡ്ട്രാ​ഫോ​ഡ്: ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ 300 റ​ണ്‍​സ് എ​ന്ന ച​രി​ത്രം കു​റി​ച്ച് ത്രീ ​ല​യ​ണ്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ഈ ​ച​രി​ത്ര നേ​ട്ടം കു​റി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 146 റ​ണ്‍​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 304 റ​ണ്‍​സ് എ​ടു​ത്തു. തു​ട​ര്‍​ന്ന് 16.1 ഓ​വ​റി​ല്‍ 158 റ​ണ്‍​സി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 158 റ​ണ്‍​സി​ന് എ​റി​ഞ്ഞി​ട്ടു.

ഫി​ല്‍ സാ​ള്‍​ട്ടി​ന്‍റെ സെ​ഞ്ചു​റി​യാ​ണ് ഇം​ഗ്ല​ണ്ട് സ്‌​കോ​ര്‍ മു​ന്നൂ​റ് ക​ട​ത്തി​യ​ത്. സാ​ള്‍​ട്ട് 60 പ​ന്തി​ല്‍ നി​ന്ന് 141 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. 15 ഫോ​റു​ക​ളും എ​ട്ട് സി​ക്സ​റു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫി​ല്‍ സാ​ള്‍​ട്ടി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. ഒ​രു ഇം​ഗ്ല​ണ്ട് താ​ര​ത്തി​ന്‍റെ അ​തി​വേ​ഗ സെ​ഞ്ചു​റി​യും മ​ത്സ​ര​ത്തി​ല്‍ സാ​ള്‍​ട്ട് കു​റി​ച്ചു. ജോ​സ് ബ‌​ട്‌​ല​ര്‍ 30 പ​ന്തി​ല്‍ നി​ന്ന് 83 റ​ണ്‍​സെ​ടു​ത്തു. ജേ​ക്ക​ബ് ബെ​ത്ത​ല്‍ (26), ഹാ​രി ബ്രൂ​ക്ക് (41) എ​ന്നി​വ​രും ഇം​ഗ്ല​ണ്ട് സ്‌​കോ​റി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി.


മ​ത്സ​ര​ത്തി​ല്‍ 12.1 ഓ​വ​റി​ലാ​ണ് ഇം​ഗ്ല​ണ്ട് 200 റ​ണ്‍​സി​ലെ​ത്തി​യ​ത്. ടെ​സ്റ്റ് ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​തും റി​ക്കാ​ര്‍​ഡാ​ണ്. ട്വ​ന്‍റി-20​യി​ല്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ടെ​സ്റ്റ് ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ റ​ണ്‍​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള മൂ​ന്നാ​മ​ത്തെ വ​ലി​യ ട്വ​ന്‍റി-20 ജ​യ​വും. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ ടീം ​ടോ​ട്ട​ലാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്.

344 റ​ണ്‍​സെ​ടു​ത്ത സിം​ബാ​ബ്‌വെ​യാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. എ​ന്നാ​ല്‍, ടെ​സ്റ്റ് ക​ളി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ന്‍റേ​ത് റി​ക്കാ​ര്‍​ഡ് സ്‌​കോ​റാ​ണ്. 297 റ​ണ്‍​സെ​ടു​ത്ത ഇ​ന്ത്യ​യു​ടെ റി​ക്കാ​ഡാ​ണ് ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്ന​ത്.