സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ്
Friday, September 12, 2025 2:57 AM IST
കൊച്ചി: സംസ്ഥാന അണ്ടര്‍-15 ചെസ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതൽ. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ എലിസബത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതലാണു മത്സരം
. 112 താരങ്ങള്‍ പങ്കെടുക്കും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് യോഗ്യത ലഭിക്കും.