ടു​ണി​സ്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന് ആ​ഫ്രി​ക്ക​ന്‍ ടീ​മാ​യ ടു​ണീ​ഷ്യ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി.

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 1-0ന് ഇ​ക്വ​റ്റോ​റി​യ​ല്‍ ഗ്വി​നി​യ​യെ കീ​ഴ​ട​ക്കി​യാ​ണ് ടു​ണീ​ഷ്യ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​യ​ത്.

ടു​ണീ​ഷ്യ​ക്കു പി​ന്നാ​ലെ മൊ​റോ​ക്കോ മാ​ത്ര​മാ​ണ് ആ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യ​ത്.