ഐപിഎല്‍ ടിക്കറ്റ് ചാര്‍ജ് കൂടും
Friday, September 5, 2025 5:34 AM IST
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി വര്‍ധിപ്പിച്ചതോടെ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ചിക്കറ്റ് ചാര്‍ജ് ഉയരും. 28 ശതമാനത്തില്‍നിന്ന് 40 ശതമാനത്തിലേക്കാണ് ഐപിഎല്‍ ടിക്കറ്റുകളുടെ ജിഎസ്ടി ഉയര്‍ത്തിയത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന്, 1400 രൂപയാകും.