മ​ഡ്ഗാ​വ്: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 13 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ എ. ​ആ​രു​ഷ് ഒ​ന്നാം ബോ​ർ​ഡി​ൽ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ മാ​ധ​വേ​ന്ദ്ര പ്ര​താ​പ് ശ​ർ​മ​യെ തോ​ൽ​പ്പി​ച്ചു.