കൊ​​​​ച്ചി: കേ​​​​ര​​​​ള ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് ഗാ​​​​ർ​​​​മെ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കെ​​​​ടി​​​​ജി​​​​എ) യൂ​​​​ത്ത് വിം​​​​ഗ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് (ഓ​​​​ട്ടോ യൂ​​​​ത്ത് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് 2025- വൈ​​​​പി​​​​എ​​​​ൽ 2025) ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 16 വ​​​​രെ ദു​​​​ബാ​​​​യി​​​​ൽ ന​​​​ട​​​​ക്കും.

കെ​​​​ടി​​​​ജി​​​​എ യൂ​​​​ത്ത് വിം​​​​ഗ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്തി​​​​നു​​​​പു​​​​റ​​​​ത്ത് ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന് വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ച്ചി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ൽ അ​​​​ബാ​​​​ദ് പ്ലാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ​​​​യു​​​​ടെ​​​​യും ജ​​​​ഴ്‌​​​​സി​​​​യു​​​​ടെ​​​​യും പ്ര​​​​കാ​​​​ശ​​​​നം ന​​​​ട​​​​ന്നു.


കെ​​​​ടി​​​​ജി​​​​എ വ​​​​നി​​​​താ​​​​വി​​​​ഭാ​​​​ഗം പ്ര​​​​സി​​​​ഡ​​​​ന്‍റും ശീ​​​​മാ​​​​ട്ടി ടെ​​​​ക്സ്റ്റൈ​​​​ൽ​​​​സ് ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ ബീ​​​​ന ക​​​​ണ്ണ​​​​ൻ പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. കെ​​​​ടി​​​​ജി​​​​എ യൂ​​​​ത്ത് വിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​മീ​​​​ർ മൂ​​​​പ്പ​​​​ൻ, കെ​​​​ടി​​​​ജി​​​​എ സം​​​​സ്ഥാ​​​​ന വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ന​​​​വാ​​​​സ് റോ​​​​യ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.