ബോക്സിംഗ് 15 മുതൽ
Friday, September 12, 2025 2:57 AM IST
കൊച്ചി: ടൈറ്റില്‍ ബോക്സിംഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടൈറ്റില്‍ പ്രോ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് 15, 16 തീയതികളില്‍ കൊച്ചിയില്‍ നടക്കും.
കേരള ബോക്സിംഗ് കൗണ്‍സില്‍, എറണാകുളം ജില്ല ബോക്സിംഗ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണു ചാന്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.