ബം​​ഗ​​ളൂ​​രു: 2025 ദു​​ലീ​​പ് ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ സെ​​ന്‍​ട്ര​​ല്‍ സോ​​ണ്‍ ചാ​​മ്പ്യ​​ന്‍. സൗ​​ത്ത് സോ​​ണി​​നെ ആ​​റ് വി​​ക്ക​​റ്റി​​ന് സെ​​ന്‍​ട്ര​​ല്‍ സോ​​ണ്‍ കീ​​ഴ​​ട​​ക്കി.

സ്‌​​കോ​​ര്‍: സൗ​​ത്ത് സോ​​ണ്‍ 149, 426. സെ​​ന്‍​ട്ര​​ല്‍ സോ​​ണ്‍ 511, 66/4. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 194 റൺസ് നേടുകയും ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 13 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ല്‍​ക്കു​​ക​​യും ചെ​​യ്ത സെ​​ന്‍​ട്ര​​ല്‍ സോ​​ണി​​ന്‍റെ യ​​ഷ് റാ​​ത്തോ​​ഡാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്. സെ​​ന്‍​ട്ര​​ല്‍ സോ​​ണി​​ന്‍റെ ശ​​ര​​ത് ജെ​​യി​​നാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റ്.