കോ​​ഴി​​ക്കോ​​ട്: 17-ാമ​​ത് സി​​ല്‍​വ​​ര്‍ ഹി​​ല്‍​സ് ട്രോ​​ഫി ഓ​​ള്‍ കേ​​ര​​ള ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍, ആ​​തി​​ഥേ​​യ​​രാ​​യ സി​​ല്‍​വ​​ര്‍ ഹി​​ല്‍സ്, പ്രൊ​​വി​​ഡ​​ന്‍​സ് എ​​ന്നീ ടീ​​മു​​ക​​ള്‍ ജേ​​താ​​ക്ക​​ള്‍.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ല്‍ സി​​ല്‍​വ​​ര്‍ ഹി​​ല്‍ 60-57ന് ​​ചെ​​ന്നൈ വേ​​ല​​മ്മ​​ല്‍ മെ​​ട്രി​​ക്കു​​ലേ​​ഷ​​ന്‍ എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ല്‍ ക​​ര​​മ​​ടൈ​​യി​​ലെ എ​​സ്‌വി​​ജി​​വി മെ​​ട്രി​​ക്കു​​ലേ​​ഷ​​ന്‍ എ​​ച്ച്എ​​സ്എ​​സി​​നെ 66-31നു ​​തോ​​ല്‍​പ്പി​​ച്ചാ​​ണ് പ്രൊ​​വി​​ഡ​​ന്‍​സ് ട്രോ​​ഫി നേ​​ടി​​യ​​ത്.