ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് കൃ​​​ഷ്ണ​​​ഗി​​​രി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്സ് ക്രി​​​ക്ക​​​റ്റ് ലീ​​​ഗി​​​ൽ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ന് കി​​​രീ​​​ടം. ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യും ട്രോ​​​ഫി​​​യും വ​​​യ​​​നാ​​​ട് എ​​​സ്പി ത​​​പോ​​​ഷ് ബ​​​സു​​​മ​​​താ​​​രി​​​യി​​​ൽ​​നി​​​ന്ന് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. അ​​​ദാ​​​നി പോ​​​ർ​​​ട്ട് സി​​​ഇ​​​ഒ രാ​​​ഹു​​​ൽ ഭ​​​ട്കോ​​​ട്ടി സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ ഫൈ​​​ന​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​മ്പ​​​ത് വി​​​ക്ക​​​റ്റി​​​നാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ, എ​​​റ​​​ണാ​​​കു​​​ളം ത​​​ക​​​ർ​​​ത്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​യ​​​ർ​​​ത്തി​​​യ 86 റ​​​ൺ​​​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം നാ​​​ല് പ​​​ന്തു​​​ക​​​ൾ ബാ​​​ക്കി നി​​​ൽ​​ക്കേ​​യാ​​​ണ് ടീം ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​റി​​​ക​​​ട​​​ന്ന​​​ത്.


എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നാ​​​യി അ​​​ഭി​​​ലാ​​​ഷ് 51 റ​​​ൺ​​​സു​​​മാ​​​യും, ര​​​ഞ്ജു മ​​​ത്താ​​​യി 32 റ​​​ൺ​​​സു​​​മാ​​​യും പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഉ​​​ട​​​നീ​​​ളം മി​​​ന്നും ഫോ​​​മി​​​ൽ ക​​​ളി​​​ച്ച എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​ലാ​​​ഷാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ താ​​​രം.