ആർ.പി. സിംഗ്, നമാൻ ഓജ
Thursday, September 18, 2025 1:39 AM IST
ന്യൂഡൽഹി: ബിസിസിഐ സെലക്ഷൻ കമ്മിറ്റി അംഗമാകാൻ അപേക്ഷ സമർപ്പിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ പ്രഗ്യാൻ ഓജയും ആർ.പി. സിംഗും.
സെലക്ഷൻ കമ്മിറ്റിയിലെ എസ്. ശരത്ത്, സുബ്രതോ ബാനർജി എന്നിവരുടെ ഒഴിവിലേക്കാണ് അപേക്ഷ സ്വീകരിച്ചത്.
അശോക് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) 28ന് നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിന് മുന്പ് ഓജയുടെയും ആർ.പി. സിംഗിന്റെയും പേരുകൾ അംഗീകരിക്കുമെന്നാണ് സൂചന.