പടിക്കലിനും സെഞ്ചുറി
Saturday, September 20, 2025 1:47 AM IST
ലക്നോ: ഓസ്ട്രേലിയ എയ്ക്ക് എതിരായ ചതുര്‍ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ എയുടെ ധ്രുവ് ജുറെലിനു (140) പിന്നാലെ ദേവ്ദത്ത് പടിക്കലിനും (150) സെഞ്ചുറി.
മത്സരം സമനിലയിൽ കലാശിച്ചു. സ്കോർ: ഓസ്ട്രേലിയ എ 532/6 ഡിക്ലയേർഡ്, 56/0. ഇന്ത്യ എ 531/7 ഡിക്ലയേർഡ്.