ചരിത്രം കുറിച്ച് ആന്റിം പങ്കല്‍
Saturday, September 20, 2025 1:47 AM IST
സാഗ്രെബ്: ഇന്ത്യയുടെ വനിതാ ഗുസ്തി താരം ആന്റിം പങ്കല്‍ ചരിത്ര നേട്ടത്തില്‍. 2025 ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണിത്.
വിനേഷ് ഫോഗട്ടിനുശേഷം ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാണ് പങ്കല്‍.