പ്രണോയ്ക്കു പരിക്ക്
Thursday, September 25, 2025 1:30 AM IST
സുവോന്‍ (ദക്ഷിണകൊറിയ): 2025 കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പരിക്കേറ്റ് പുറത്ത്.
പ്രഥമശുശ്രൂഷയ്ക്കുശേഷം തിരിച്ചെത്തിയെങ്കിലും 16-8നു പിന്നിലായിരിക്കേ പ്രണോയ് മത്സരത്തില്‍നിന്നു പിന്മാറി.