യുഎസ്ടി ട്രിവാന്‍ഡ്രം മാരത്തണ്‍
Thursday, September 25, 2025 1:30 AM IST
തിരുവനന്തപുരം: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ എന്‍ഇബി സ്പോര്‍ട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യുഎസ്ടി ട്രിവാന്‍ഡ്രം മാരത്തണ്‍ ഒക്ടോബര്‍ 12ന് നടക്കും.
1000ൽ അധികംപേര്‍ പങ്കെടുക്കുമെന്നു യുഎസ്ടി പ്രസിഡന്റ് അലക്സാണ്ടര്‍ അറിയിച്ചു.
bit.ly/3ZnARUv എന്ന ലിങ്കിലൂടെയും വെബ്സൈറ്റായ https://trivandrummarathon.com/ വഴിയും രജിസ്റ്റര്‍ ചെയ്യാം.