സേക്രഡ് ഹാർട്ട് ഫൈനലില്‍
Thursday, September 25, 2025 1:30 AM IST
ചങ്ങനാശേരി: എസ്എച്ച് ട്രോഫി ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ സേക്രഡ് ഹാര്‍ട്ട് കിളിമല ഫൈനലില്‍.
ചങ്ങനാശേരി എസ്എച്ച് സ്കൂളിനെ സെമിയില്‍ തോല്‍പ്പിച്ചാണ് കിളിമല കിരീട പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്; 22-7.