ലിസ മുംബൈ കോച്ച്
Friday, September 26, 2025 2:25 AM IST
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനു പുതിയ പരിശീലക.
ഓസ്ട്രേലിയന്‍ മുന്‍ ബാറ്റര്‍ ലിസ കെയ്റ്റ്ലിയായിരിക്കും ഇനി മുംബൈയെ പരിശീലിപ്പിക്കുകയെന്ന് ഫ്രാഞ്ചൈസി ഇന്നലെ അറിയിച്ചു.