സംസ്ഥാന ടിടി
Friday, September 26, 2025 2:25 AM IST
കോഴിക്കോട്: ആറാമത് ഓള് കേരള ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ഇന്നു മുതല്‍. ഒളിമ്പ്യന്‍ വി. ദിജു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.
വെള്ളിമാട് കുന്നിലെ ജെഡിടി ഇസ്ലാം ഇന്സ്റ്റിറ്റ്യൂഷന് ടിടി ഹാളിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.