പിന്നില്‍നിന്ന് എത്തി ബാഴ്സ
Saturday, September 27, 2025 3:18 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ പിന്നില്‍നിന്നെത്തി എഫ്സി ബാഴ്സലോണ ജയം സ്വന്തമാക്കി.
റയല്‍ ഒവീഡോയ്ക്ക് എതിരായ എവേ പോരാട്ടത്തിന്റെ ആദ്യ പകുതിയില്‍ 1-0നു ബാഴ്സ പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ മൂന്നു ഗോൾ നേടി ബാഴ്സ 3-1ന്റെ ജയം സ്വന്തമാക്കി.