റാഞ്ചിയില്‍ കൈ കാലി
Sunday, September 28, 2025 1:56 AM IST
റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനമായ ഇന്നലെ കേരളത്തിനു മെഡല്‍ ഇല്ല.
ഇന്നലെ നടന്ന അഞ്ച് ഫൈനല്‍ പോരാട്ടങ്ങളില്‍ രണ്ട് സ്വര്‍ണം നേടിയ റെയില്‍വേസാണ് മെഡല്‍ ടേബിളില്‍ ഒന്നാമത്.
പുരുഷ പോള്‍വോള്‍ട്ടിലും വനിതാ ട്രിപ്പിള്ജംപിലുമായിരുന്നു റെയില്‍വേസിന്റെ സ്വര്‍ണ നേട്ടം.