വീയപുരം ചുണ്ടന് ജേതാവ്
Sunday, September 28, 2025 1:56 AM IST
താഴത്തങ്ങാടി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളിയില്‍ (കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് ജേതാവ്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടനാണ് രണ്ടാംസ്ഥാനം. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗംചുണ്ടന് മൂന്നാമതെത്തി.