കൈല്‍ കുമരന് മുന്നില്‍
Saturday, October 4, 2025 11:57 PM IST
കോയമ്പത്തൂര്‍: ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍ മൂന്നാം റൗണ്ടിലെ ആദ്യദിനത്തില്‍ കൈല്‍ കുമരന്, ഇറ്റ്സുകി സാറ്റോ, മെഹുല്‍ അഗര്‍വാള്‍ എന്നിവര്‍ മുന്നിട്ടു നില്ക്കുന്നു.
ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തിലാണ് ഇറ്റ്സുകി സാറ്റോ ജയം നേടിയത്. മെഹുല്‍ അഗര്‍വാള്‍ ജെകെ ടയര്‍ എല്‍ജിബി എഫ് 4 വിഭാഗത്തിലാണ് ഒന്നാമതെത്തിയത്.