സംസ്ഥാന സീനിയര്‍ ബാസ്കറ്റ്
Wednesday, October 8, 2025 12:25 AM IST
കുന്നംകുളം: 69-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു തുടക്കം. പുരുഷ വിഭാഗം ലീഗ് റൗണ്ടില്‍ കോട്ടയം 97-48ന് പാലക്കാടിനെയും മലപ്പുറം 78-72ന് കോഴിക്കോടിനെയും കൊല്ലം 90-42ന് വയനാടിനെയും തിരുവനന്തപുരം 90-45ന് പത്തനംതിട്ടയെയും തോല്‍പ്പിച്ചു.
വനിതകളില്‍ പത്തനംതിട്ട 65-41ന് മലപ്പുറത്തെയും കോഴിക്കോട് 74-28ന് കൊല്ലത്തെയും കീഴടക്കി.