കോ​​ട്ട​​യം: ദേ​​ശീ​​യ സീ​​നി​​യ​​ര്‍ വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​അം​​ഗം എ​​സ്. സ​​ജ​​ന കേ​​ര​​ള​​ത്തെ ന​​യി​​ക്കും. ഇ​​ന്നു മു​​ത​​ല്‍ 19വ​​രെ പ​​ഞ്ചാ​​ബി​​ലാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ്. ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ എ​​തി​​രാ​​ളി. ഇ​​ന്ത്യ​​ന്‍ ടീ​​മം​​ഗ​​മാ​​യ എ​​സ്. ആ​​ശ​​യും ടീ​​മി​​ലു​​ണ്ട്.

ടീം: ​​എ​​സ്. സ​​ജ്‌​​ന (ക്യാ​​പ്റ്റ​​ന്‍), ടി. ​​ഷാ​​നി, എ​​സ്. ആ​​ശ, എ. ​​അ​​ക്ഷ​​യ, ഐ.​​വി. ദൃ​​ശ്യ, വി​​ന​​യ സു​​രേ​​ന്ദ്ര​​ന്‍, കീ​​ര്‍​ത്തി കെ. ​​ജ​​യിം​​സ്, സി.​​എം.​​സി. ന​​ജ്‌​​ല, എം.​​പി. വൈ​​ഷ​​ണ, അ​​ലീ​​ന സു​​രേ​​ന്ദ്ര​​ന്‍, ദ​​ര്‍​ശ​​ന മോ​​ഹ​​ന്‍, കെ.​​എ​​സ്. സാ​​യൂ​​ജ്യ, ഇ​​സ​​ബെ​​ല്‍ മേ​​രി ജോ​​സ​​ഫ്, അ​​ന​​ന്യ കെ. ​​പ്ര​​ദീ​​പ്. വി. ​​പ്ര​​ണ​​വി ച​​ന്ദ്ര (തെ​​ല​​ങ്കാ​​ന), സ​​ലോ​​ണി ഡ​​ങ്കോ​​ര്‍ (മ​​ധ്യ​​പ്ര​​ദേ​​ശ്).


വ​​നി​​ത പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ബാ​​റ്റിം​​ഗ് കോ​​ച്ചു​​മാ​​യ ദേ​​വി​​ക പ​​ല്‍​ശി​​കാ​​റാ​​ണ് ടീ​​മി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക.