പ്രൈം വോളി: കൊച്ചി തോറ്റു
Wednesday, October 8, 2025 12:25 AM IST
ഹൈദരാബാദ്: പ്രൈം വോളിബോളില്‍ കേരളത്തില്‍നിന്നുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു സീസണിലെ രണ്ടാം തോല്‍വി.
ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചിയെ 1-3ന് കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് തോല്‍പ്പിച്ചു. സ്കോര്‍: 12-15, 15-12, 15-6, 19-17.