ഭു​​വ​​നേ​​ശ്വ​​ര്‍: 40-ാമ​​ത് ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്നു മു​​ത​​ല്‍. ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

61 പെ​​ണ്‍​കു​​ട്ടി​​ക​​ളും 55 ആ​​ണ്‍​കു​​ട്ടി​​ക​​ളും അ​​ട​​ക്കം 116 അം​​ഗ സം​​ഘ​​മാ​​ണ് കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ട്രാ​​ക്കി​​ലും ഫീ​​ല്‍​ഡി​​ലും ഇ​​റ​​ങ്ങു​​ക. 14വ​​രെ​​യാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്.


അ​​ണ്ട​​ര്‍ 20, 18 ആ​​ണ്‍-​​പെ​​ണ്‍ വി​​ഭാ​​ഗം 100 മീ​​റ്റ​​ര്‍ ഫൈ​​ന​​ല്‍ ഇ​​ന്ന് അ​​ര​​ങ്ങേ​​റു​​ന്ന​​തോ​​ടെ​​യാ​​ണി​​ത്. അ​​ണ്ട​​ര്‍ 14, 16, 18, 20 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഇ​​ന്ന് 14 ഫൈ​​ന​​ല്‍ അ​​ര​​ങ്ങേ​​റും.