കാലിക്കട്ട് തോറ്റു
Saturday, October 11, 2025 4:49 AM IST
ഹൈദരാബാദ്: പ്രൈം വോളിബോള്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കട്ട് ഹീറോസിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കാലിക്കട്ട് 1-3ന് അഹമ്മദാബാദ് ഡിഫെന്ഡേഴ്സിനോട് പരാജയപ്പെട്ടു. സ്കോര്‍: 15-12, 12-15, 12-15, 14-16.