ആനന്ദ് പിന്നിൽ
Saturday, October 11, 2025 4:49 AM IST
ന്യൂയോർക്ക്: ചെസ് ഇതിഹാസങ്ങളായ വിശ്വനാഥൻ ആനന്ദ് റഷ്യയുടെ ഗാരി കാസ്പറോവും തമ്മിലുള്ള പോരാട്ടം കൊഴുക്കുന്നു. ക്ലച്ച് ചെസ് മത്സരം രണ്ട് ദിനം പിന്നിടുന്പോൾ 8.5-3.5 എന്ന സ്കോറിന് 62കാരനായ കാസ്പറോവ് മുന്നിലാണ്.