ജോഹര്‍: ഇന്ത്യക്കു ജയം
Sunday, October 12, 2025 11:32 PM IST
ജോഹര്‍ ബഹ്രു (മലേഷ്യ): സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കിയില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം.
മലയാളിതാരം പി.ആര്. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ജൂണിയര്‍ ടീം രണ്ടാം മത്സരത്തില്‍ 4-2ന് ന്യൂസിലന്‍ഡിനെ കീഴടക്കി.