മ​​ഡ്ഗാ​​വ്: 2027 എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ ഇ​​ന്നു നി​​ര്‍​ണാ​​യ​​ക പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്നു.

സിം​​ഗ​​പ്പു​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30ന് ​​ഫ​​ത്തോ​​ര്‍​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്. ജ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്കു ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ സാ​​ധ്യ​​ത നി​​ല​​നി​​ര്‍​ത്താ​​ന്‍ സാ​​ധി​​ക്കൂ.