പു​​തു​​ച്ചേ​​രി: വി​​നു മ​​ങ്കാ​​ദ് ട്രോ​​ഫി​​യി​​ല്‍ ബി​​ഹാ​​റി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​നു ത​​ക​​ര്‍​പ്പ​​ന്‍ ജ​​യം. ഒ​​മ്പ​​ത് വി​​ക്ക​​റ്റി​​നാ​​ണ് കേ​​ര​​ളം ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ബി​​ഹാ​​ര്‍ 43.3 ഓ​​വ​​റി​​ല്‍ 113 റ​​ണ്‍​സി​​ന് പു​​റ​​ത്ത്. മ​​ഴ​​യെ തു​​ട​​ര്‍​ന്ന് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ​​ല​​ക്ഷ്യം 93 റ​​ണ്‍​സാ​​യി പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. 17.3 ഓ​​വ​​റി​​ല്‍ ഒ​​രു വി​​ക്ക​​റ്റ് മാ​​ത്രം ന​​ഷ്ട​​പ്പെ​​ടു​​ത്തി കേ​​ര​​ളം ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി.