ചെന്നൈ ജയം
Thursday, October 16, 2025 12:16 AM IST
ഹൈദരാബാദ്: 2025 പ്രൈം വോളിബോളിൽ ചെന്നൈ ബ്ലിറ്റ്സിനു തകർപ്പൻ ജയം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്സ്, അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കി.
ചെന്നൈയെ മുന്നിൽനിന്നു നയിച്ച ജെറോം വിനീതാണ് കളിയിലെ താരം. സ്കോർ: 15-10, 10-15, 15-11, 12-15,15-13.