ലാ​ഹോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് 93 റ​ണ്‍സ് ജ​യം. സ്‌​കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167. ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.