എഎഫ്സി u 17: ഇന്ത്യക്കു യോഗ്യത
Saturday, October 18, 2025 12:22 AM IST
ബിഷ്കെക് (കിര്‍ഗിസ്ഥാന്‍): എഎഫ്സി 2026 അണ്ടര്‍ 17 വനിതാ ഏഷ്യന്‍ കപ്പിന് ചരിത്രത്തിലാദ്യമായി ഇന്ത്യ യോഗ്യത സ്വന്തമാക്കി. നിര്‍ണായകമായ മത്സരത്തില്‍ 2-1ന് ഉസ്ബക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്.